ഹ്യൂമൻ ചലഞ്ച് ട്രയലുകള്‍ നടത്താനൊരുങ്ങി ഓക്സ്ഫോര്‍ഡ് കൊവിഡ്-19 ടീം
നിയന്ത്രിത ലബോറട്ടറി ക്രമീകരണത്തിൽ വോളന്റിയർമാരെ മനപൂർവ്വം വൈറസ് ബാധിതരാക്കുന്ന തരത്തിലാണ് ഹ്യൂമൻ ചലഞ്ച് ട്രയലുകള്‍. വളരെ കുറച്ച് ആളുകൾ മാത്രം ആവശ്യമായ ട്രയൽ ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയും.